---
title: "യൂത്ത് കോൺഗ്രസ് നേതാക്കളെ അക്രമിച്ച പൊലീസ് നടപടി ; പാനൂരിൽ മഹിളാ കോൺ‌ഗ്രസിൻ്റെ പ്രതിഷേധം"
english_title: "Police action against Youth Congress leaders; Mahila Congress protest in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171141/Police action against Youth Congress leaders; Mahila Congress protest in Panur"
published_at: "2023-12-21T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658448c18681f_IMG-20231221-WA0102.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് നേതാക്കളെ അക്രമിച്ച പൊലീസ് നടപടി ; പാനൂരിൽ മഹിളാ കോൺ‌ഗ്രസിൻ്റെ പ്രതിഷേധം

> **Lead Summary:**  പാനൂർ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് പാനൂർ ബ്ലോക്ക് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

 പാനൂർ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് പാനൂർ ബ്ലോക്ക് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കെസി ബിന്ദു, ഷീന ഭാസ്കർ, നിഷാ നെല്ല്യാട്ട്, പ്രീത അശോക് മല്ലിക നാരായണൻ, വിജിന, പ്രജീഷ, ശ്യാമള, സുപ്രിയ, സനിഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171141/Police action against Youth Congress leaders; Mahila Congress protest in Panur)